പുലാപ്പറ്റ: മാതാംവീട്ടിൽ പരേതനായ മുഹമ്മദ് റാവുത്തറിെൻറ ഭാര്യ ബീയുമ്മ (92) നിര്യാതയായി. മക്കൾ: മറിയക്കുട്ടി കരിമ്പനക്കൽ, അസൈനാർ, ജമാൽ മുഹമ്മദ് (റിട്ട. എസ്.ഐ), നബീസ, ജമീല, പരേതനായ കോയ എന്ന മണി. മരുമക്കൾ: മറിയകുട്ടി, പാത്തുമ്മ കുട്ടി, നൂർജഹാൻ (റിട്ട. ഹെഡ്മിസ്ട്രസ്), ഹംസ (റിട്ട. എസ്.ഐ), നിജാമുദ്ദീൻ, പരേതനായ ഉണ്ണീൻകുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നരിയംമ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.