അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്തെ കൊല്ലാരൻ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ സലാം, ഹംസ, അബ്ദുൽ നാസർ, ആരിഫ. മരുമക്കൾ: സുനീറ, റമീന, സൗഫില, സൈദലവി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടരക്ക് പൂക്കാടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.