ആനക്കര: ഗുജറാത്ത് പബ്ലിക് സർവിസ് കമീഷനില്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായി വിരമിച്ച ആനക്കര ചേക്കോട് വാപ്പറമ്പില് ടി.എം. രാമചന്ദ്രന് നായര്‍ (79) അഹമ്മദാബാദില്‍ നിര്യാതനായി. ഭാര്യ: ഇന്ദിര.മക്കള്‍: മിനി മേനോന്, മീര നായര്‍. മരുമക്കള്‍: ഉമേഷ് മേനോന്, അരുണ്‍ പരമേശ്വരന്.