പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട്ടിൽ എ.എ. ഉമ്മർ (75) നിര്യാതനായി. കല്ലൂർ ജുമാ മസ്ജിദ് മുൻ മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ അസീസ്, ഹംസ (നിർമിതി കേന്ദ്രം, പാലക്കാട്), അബ്ദുൽ സലാം (കൊച്ചിൻ ഷിപ്പ് യാർഡ്), അഹമ്മദ് കുട്ടി (സി.ബി.ഐ), അബ്ദുൽ സമദ് (റിട്ട. ആർമി). മരുമക്കൾ: മിസിരിയ, സൗദ, ഷാഫിന, അനീഷ, സബിദ (അധ്യാപിക, കേരളശേരി ഹൈസ്കൂൾ).