പുതുശ്ശേരി: വേനോലി താഴത്തെ വീട്ടിൽ പരേതനായ വേലുണ്ണിയുടെ മകൻ ചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: സുകന്യ കുമാരി, സുധീഷ് കുമാർ, റീത്ത, സതീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, അശോക് കുമാർ, കൃപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കഞ്ചിക്കോട് ശാന്തി മോക്ഷത്തിൽ.