മുണ്ടൂർ: കാഞ്ഞിക്കുളം ചൈതന്യയിൽ റിട്ട. ഫോറസ്റ്റ് റേഞ്ചർ മണപ്പുള്ളി (73) നിര്യാതനായി. മുണ്ടൂർ പഞ്ചായത്ത് അംഗം, കാഞ്ഞിക്കുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരോജിനി.മക്കൾ: സുമ, ഗിരീഷ് (ദുബൈ), മീന (അധ്യാപിക). മരുമക്കൾ: ഹരിദാസ് (കസ്റ്റംസ്), സജിത (ദുബൈ). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, സുകുമാരൻ, സഹദേവൻ, സുദേവൻ, കോമളം, സുശീല.