അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ പരേതനായ പാണർകുഴി മുഹമ്മദിെൻറ (കുഞ്ഞാണി) ഭാര്യ വെള്ളേങ്ങര പാത്തുമ്മ (85) നിര്യാതയായി. മക്കൾ: റംല, അയമ്മു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, കോൺഗ്രസ് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി), മജീദ് (സൗദി), സക്കീർ ഹുസൈൻ, പ്യാരിജ (അധ്യാപിക, ഗവ. ഹൈസ്കൂൾ കാപ്പ്). മരുമക്കൾ: അബ്ദുൽ സലാം തിരുവിഴാംകുന്ന്, സുബൈദ പടിഞ്ഞാറുകാരൻ, ജുമൈല വെട്ടത്തൂർ, റംല കാളമഠം, ഷൗക്കത്തലി അലനല്ലൂർ. സഹോദരങ്ങൾ: ഉമ്മർ, പാത്തുട്ടി, ജമീല, മൂസ, അലി, സൈനബ, പരേതനായ മുഹമ്മദ് (നാണി).