ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പക മംഗലം ദിൽഷാദ് മൻസിലിൽ മുഹമ്മദ് യൂസഫ് (70) നിര്യാതനായി. ഭാര്യ: നുസൈഫ ബീവി. മക്കൾ: ഷാഹിന, സജീന, ഷീജ. മരുമക്കൾ: സക്കീർ ഹുസൈൻ, സൈദ്, നൗഷാദ്.