തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനായ കോണ്ടാക്ടിെൻറ പ്രസിഡൻറും കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ തിരുവനന്തപുരം സോൺ പ്രസിഡൻറുമായ മുഹമ്മദ് ഷായുടെ മാതാവ് അസ്മാ ബീബി (69) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ജബ്ബാർ. മറ്റൊരു മകൻ: താജുദീൻ (ടെക്നോപാർക്ക്). മരുമക്കൾ: പ്യാരീഷ, സഫീല.