തിരുമല: വലിയവിള കരയോഗം ലെയിനില്‍ ടി.സി 8/1323 (ഇ.വി.ആർ.എ-15) പ്രണവത്തില്‍ റിട്ട. ലഫ്. കേണൽ രാജമ്മ ജെ. പിള്ള (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജനാര്ദനന് പിള്ള (മാണി). മക്കള്‍: ഷാജി ജെ. പിള്ള, സജീവ് ജെ. പിള്ള, സുജിത്ത് ജെ. പിള്ള, സഞ്ജിത്ത് ജെ. പിള്ള. മരുമക്കള്‍: ജയശ്രീ, വിജി സജീവ്, ശ്രീജി ജി. കുറുപ്പ്, ശ്രീജ എസ്. പിള്ള. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശാന്തികവാടത്തില്‍.