കിളിമാനൂർ: വെള്ളല്ലൂർ ആൽത്തറ ജങ്ഷൻ മാത്തയിൽ ക്രസൻറിൽ ഷാഹുൽ ഹമീദ് ഹാജി (82) നിര്യാതനായി. ഭാര്യ: ഹാജിറാ ബീവി. മക്കൾ: നസീറാബീവി, ബഷീർ (ദുബൈ), നാസർ (അധ്യാപകൻ, ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ), ജലാലുദ്ദീൻ (സൗദി), നൗഷാദ് (ജില്ല വ്യവസായ കേന്ദ്രം, തിരുവനന്തപുരം). മരുമക്കൾ: സുബൈർ, നജിമ, സീന (കേരള ബാങ്ക്, ആലംകോട് ബ്രാഞ്ച്), സബീന (പബ്ലിക് ഓഫിസ്, തിരുവനന്തപുരം), സുനിജിത്ത് ബീവി (കുസാറ്റ്, എറണാകുളം).