വർക്കല: ഇടവ കാപ്പിൽ മങ്കുഴി വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (92) നിര്യാതയായി. മക്കൾ: സുജാത, വിജയകുമാരൻ നായർ, ഗോമതി അമ്മ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, സുഭദ്രകുമാരി അമ്മ, മോഹനചന്ദ്രൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.