കല്ലറ: കാട്ടുംപുറം പന്തടിക്കളം കുറ്റിക്കാട്ടില്‍ വീട്ടില്‍ ഗോപാലപിള്ള (73) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: ശ്രീദേവി, ഹരീഷ്. മരുമക്കള്‍: രവികുമാര്‍, രമ്യ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.