കൊല്ലം: ഉമയനല്ലൂർ ഗിരിനിവാസിൽ രത്നാകരൻ (ആർ.എം.പി-87) നിര്യാതനായി. ഭാര്യ: വിലാസിനി (റിട്ട. ഹെഡ് നഴ്സ്, ജില്ല ആശുപത്രി കൊല്ലം). മക്കൾ: ഗിരിപ്രസാദ് (മുൻ സെയിൽസ് മാനേജർ, ജി.സി.സി പവർ ആൻഡ് ലൂബ്രിക്കൻറ്സ്, യു.എസ്.എ.), സിനി രത്നം (ഹെഡ് നഴ്സ്, ഇ.എസ്.ഐ). മരുമക്കൾ: അഡ്വ. വിജു പണിക്കർ, ഷൈനു (അണ്ടർ സെക്രട്ടറി, ഗവ. സെക്രേട്ടറിയറ്റ്). സഞ്ചയനം 14ന്.