അയത്തിൽ: സ്നേഹ നഗർ 145 കണിയാൻറഴികത്തിൽ കെ. അരവിന്ദാക്ഷൻ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ആശാ അരവിന്ദ് (കോയമ്പത്തൂർ), രാജേഷ് (ഖത്തർ). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ബീന.