കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ തിരുവോണത്തിൽ സദാനന്ദൻ (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതയായ സുജാത, അംബിക, സുരേഷ്, സുജിത്രൻ. മരുമക്കൾ: രാജു, പരേതനായ വേണു, ഷൈല, സജീന.