വടകോട്: ബിനു ഹൗസിൽ ഒ. തോമസ് (70-റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ബിനു തോമസ് (ദുബൈ), ബിനോയ് തോമസ് (ഖത്തർ). മരുമക്കൾ: ജൂലി ബിനു, റീന ബിനോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വടകോട് സെൻറ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.