കൊല്ലം: കിളികൊല്ലൂർ എം.എസ് നഗർ-35 ൽ പ്ലാച്ചേരി തെക്കതിൽ ഗോപിനാഥൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഗീത, ഉമ, അനിൽകുമാർ. മരുമക്കൾ: എൻ. രാധാകൃഷ്ണൻ, ജി. രാധാകൃഷ്ണൻ, പരേതയായ ശ്രീന. സഞ്ചയനം ഞായറാഴ്ച.