ഇരിങ്ങത്ത്: കുലുപ്പ മലോൽ അച്യുതൻ നമ്പ്യാരുടെ ഭാര്യ കുലുപ്പ മലോൽ നാരായണിയമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവകി, കാർത്യായനി, നന്ദു, ഗംഗാധരൻ, സുരേന്ദ്രൻ. മരുമക്കൾ: ശോഭ, കുഞ്ഞിരാമൻ, സുധ, ഷൈമ, ലാവണ്യ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ കിടാവ്, ഗംഗാധരൻ കിടാവ്, ജാനകിയമ്മ, മീനാക്ഷിയമ്മ, പരേതനായ നാരായണൻ കിടാവ്.