ആയഞ്ചേരി: തിരുവള്ളൂർ ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ കിഴക്കെ വളപ്പിൽ കുഞ്ഞയിശ ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ മൊയ്തു ഹാജി. മക്കൾ: സലാം, സാബിറ. മരുമക്കൾ: കുഞ്ഞമ്മത്, റസിയ. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, മൊയ്തു, പരേതനായ കുഞ്ഞിമുഹമ്മദ്.