നരിക്കുനി: കേളോത്ത് കണ്ടിയിൽ വേലായുധൻ നായർ (87) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ദേവദാസൻ, ശോഭന, സുജാത, അനിൽ കുമാർ. മരുമക്കൾ: ഗീതാലക്ഷ്മി, ശശി, ജയപ്രകാശ്, സജിത അനിൽ കുമാർ. സഹോദരങ്ങൾ: ശ്രീമതിയമ്മ, പരേതരായ പത്മനാഭൻ മാസ്റ്റർ, വാസു നായർ, ബാലൻ മാസ്റ്റർ, സദാനന്ദൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.