കക്കുഴിപ്പാലം: കിഴക്കേകുന്നത്തൂർ കമനി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കളപ്പറമ്പത്ത് അപ്പു നായർ (കേരള പോലീസ്). മക്കൾ: കെ.കെ. രാജു, മോഹനൻ, ബാലകൃഷണൻ, പരേതയായ സുലോചന. മരുമക്കൾ: വാസുദേവൻ നായർ, തങ്കമണി, ബാലാമണി, പുഷ്പലത. സഹോദരങ്ങൾ: പാർവതി അമ്മ, പരേതരായ കല്യാണി അമ്മ, അപ്പു നായർ, കാർത്യായനി അമ്മ, ജാനകി അമ്മ, അച്യുതൻ നായർ, കമലാക്ഷി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.