വടകര: കീഴൽ സ്കൂളിന് സമീപം പുതുശ്ശേരി മഹമൂദ് മാസ്റ്റർ (86-വളപ്പിൽ ഭാഗം ജെ. ബി സ്കൂളിൽ) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: മുഹമ്മദ് ബഷീർ, ഹഫ്സത്ത്, റിയാസ് അഹമ്മദ്, റഹ്മത്ത്, സിറാജുദ്ദീൻ, ഷംസീർ, മൻസൂറലി. മരുമക്കൾ: ബഷീർ, റസാഖ് മാസ്റ്റർ, ഹഫ്സത്ത്, ഷംന, ഹസീന, ഷാക്കിറ, സുഹാന. സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ, കുഞ്ഞിപ്പാത്തു, കുഞ്ഞലീമ, സായിന, പരേതരായ അബൂബക്കർ, മറിയ.