ഉള്ള്യേരി: റിട്ട: ഗ്രാമീൺ ബാങ്ക് മാനേജർ ഒള്ളൂർ പൊയിലുങ്കൽതാഴെ അംശലയിൽ വി.എം. കരുണൻ (68) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സലിജ, സാജില. മരുമക്കൾ: ശ്രീധരൻ, രതീഷ്. സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, ചന്തുകുട്ടി, സത്യൻ കൂത്താളി, വിനോദൻ, സുനിത, അശോകൻ, വസന്ത. സഞ്ചയനം വെള്ളി.