പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര താനിയോട്ടിൽ ചാലിൽ മുഹമ്മദ് (59) നിര്യാതനായി. ഭാര്യ: ശരീഫ ചങ്ങരോത്ത്. മക്കൾ: നജീബ്, നാജിയ. മരുമക്കൾ: നൗഷാദ്, സൽവ.