കാപ്പാട്: വികാസ് നഗറിലെ എരിയച്ചാറ്റിൽ കാമ്പുറത്ത് സാമി (74) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുനി, സിനി. മരുമക്കൾ, മധു, അനുഷ. സഞ്ചയനം വെള്ളിയാഴ്ച