വടകര: താഴെ അങ്ങാടി ചെറ്റയിൽ നാസർ (56) നിര്യാതനായി. പിതാവ്: കട്യാമു. മാതാവ്: കദീശാബി. ഭാര്യമാർ: ഷഹർ ബാനു, ശരീഫ. മക്കൾ: റഹിം, മനാഫ്, ഷാനവാസ്, ഷഹദാദ്, ബിലാൽ, അനസ്, ഹബീബ. മരുമക്കൾ: റാഷിദ്, ഷബിനാസ്, ജാസിറ, അബ്രീന, സമീറ.