പേരാമ്പ്ര: കായണ്ണ രണ്ടാം വാർഡ് എടത്തും താഴ കദീശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ഉമ്മുൽ ആയിഷ, മുഹമ്മദ് (ജസ്ന), സൈനബ, അസീസ്, ആയിഷ, നസീറ, സുഹറ, ഫൈസൽ. മരുമക്കൾ: ഇബ്രാഹിം, മോനൂട്ടി, അസീസ്, ഉമ്മർ കോയ, സുബൈദ, സബീന, സുബൈദ, പരേതനായ കുഞ്ഞമ്മദ്.