ബേപ്പൂർ: നടുവട്ടം കയ്യടിത്തോട് ചിറക്കൽ കുന്നത്ത് മനോജ്കുമാർ (55) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: നളിനി. ഭാര്യ: രേണുക. മക്കൾ: അർച്ചന, അർജുൻ. സഹോദരങ്ങൾ: സുരേഷ് ബാബു, അനിതകുമാരി, അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച.