പയ്യോളി: മുളിക്കണ്ടത്തിൽ അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: ഖദീശ. മക്കൾ: അസ്ലം, സിദ്ധീഖ്, ശരീഫ, മുജീബ, നജ്മ. മരുമക്കൾ: ഫസല, നാസർ, മുസ്തഫ, ശറഫുദ്ദീൻ സഖാഫി.