തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല ഫോട്ടോ ഗ്രാഫർ കാരിക്കോട് കുപ്പശ്ശേരില്‍ ഷാഹുല്‍ ഹമീദ് (61) നിര്യാതനായി. ഭാര്യ: ഉമ്മുക്കുല്‍സു. മകന്: മുഹമ്മദ് റാഫി.