വഴിത്തല: കിഴക്കയിൽ വീട്ടിൽ (നെടുങ്ങാട്) പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ കെ.ആർ. നാരായണപിള്ള (റിട്ട. കെ.എസ്.ഇ.ബി -67) നിര്യാതനായി. ഭാര്യ: ശോഭന കുമാരി (റിട്ട. കാഞ്ഞിരമറ്റം സ്കൂൾ അധ്യാപിക). മക്കൾ: ഐശ്വര്യ, ആതിര. മരുമക്കൾ: ഗിരീഷ് (മൂവാറ്റുപുഴ), അരവിന്ദ് (മാനത്തൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.