തൊടുപുഴ: തെക്കുംഭാഗം നാൽപതാംകളത്തിൽ ബേബി തോമസ് (71) നിര്യാതനായി. ഭാര്യ: മുതലക്കോടം ചെമ്പരത്തി കുടുംബാംഗം ഷേർലി. മക്കൾ: ഗീതു, ഗിറ്റു. മരുമകൻ: ജിബിൻ വി. ജോസഫ് വാലയിൽ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.