കട്ടപ്പന: ചക്കുപള്ളം ആറാം മൈൽ കരിനാട്ട് പരേതനായ തോമസ് മത്തായിയുടെ ഭാര്യ അമ്മിണി (86) നിര്യാതയായി. പത്തനംതിട്ട തേവള്ളിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ മാത്യു തോമസ് (ശാരോൺ ചർച്ച് ആറാം മൈൽ), മിനി, പരേതയായ ഡെയ്സി. മരുമക്കൾ: മിനി, മാത്തുക്കുട്ടി, ഷാജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചക്കുപള്ളം ആറാംമൈൽ ശാരോൺ ചർച്ച് സെമിത്തേരിയിൽ.