കോടിക്കുളം: ചുണ്ടൻകുഴിയിൽ ജോർജ് മത്തായി (കുഞ്ഞേട്ടൻ, 74) നിര്യാതനായി. ഭാര്യ: മലയിഞ്ചി ഓലിയാങ്കൽ കുടുംബാംഗം മേരി. മക്കൾ: ലിസി, ജോസഫ് (ജിമ്മി). മരുമക്കൾ: ഷൈജു പുത്തൻകുളം, ജിസി പുളിമൂട്ടിൽ. സംസ്കാരം ചൊവ്വാഴ്ച 2.30ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.