നെടുങ്കണ്ടം: മന്നത്താനിയില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കള്‍: അന്നമ്മ, ജോസ്, മാത്തുക്കുട്ടി, സോജന്, പരേതനായ ബേബി. മരുമക്കള്‍: ബേബിച്ചന്, ഗ്രേസമ്മ, മോളി, ലാലി, ലൈസ്. സംസ്കാരം ചൊവ്വാഴ്ച 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയില്‍.