തൂക്കുപാലം: കുട്ടാര്‍ മാടപ്പാട്ട് പരേതനായ ശിവരാമന് നായരുടെ ഭാര്യ രുഗ്മിണിയമ്മ (95) നിര്യാതയായി. മക്കള്‍: ശിവപ്രസാദ്, ഹരിദാസ്, രമാദേവി, ജയശ്രീ, ശ്രീദേവി എസ്. ലാല്‍ (നെടുങ്കണ്ടം ബ്ലോക്ക് അംഗം), പരേതനായ ജയപ്രകാശ്. മരുമക്കള്‍: രുഗ്മിണിയമ്മ, സരസ്വതിയമ്മ, വത്സല, ഗോപകുമാര്‍, സുരേഷ്കുമാര്‍, സന്തോഷ്ലാല്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പത്തനാട് കുടുംബവീട്ടില്‍.