പന്തളം: തോട്ടക്കോണം പൂഴിത്തറ വീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പിെൻറ ഭാര്യ ജഗദമ്മ (67) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ (ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ഹണി, രമ്യ കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.