അടൂർ: പഴകുളം തെങ്ങുംതാര വഞ്ചക്കോട്ടു പുത്തൻവീട്ടിൽ പി. രാജുവിെൻറ (പ്രസിഡൻറ്, പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി) ഭാര്യ എം.കെ. അന്നമ്മ (58) നിര്യാതയായി. മക്കൾ: അഞ്ജു, രഞ്ചി, മരുമക്കൾ: ജസ്റ്റിൻ ജോസ് (ചെങ്ങന്നൂർ), നീനു മരിയ ജോൺ (ചങ്ങനാശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പഴകുളം സെൻറ് മാത്യൂസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.