പട്ടം: ടി.പി.ജെ നഗര്‍ രേവതിസദനത്തില് (ഹൗസ് നമ്പര്‍-15) സിന്ധുലേഖ (43) നിര്യാതയായി. ഭര്‍ത്താവ്: ഗംഗപ്രസാദ്. മക്കള്‍: ദേവ്, അതുല്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.