കഴക്കൂട്ടം: മണക്കാട്ടുവിളാകം എസ്.ആർ.എ 11 ശ്രീനിലയത്തിൽ ശ്രീകണ്ഠൻ നായർ (66- റിട്ട. എ.എസ്.ഐ, ക്രൈംബ്രാഞ്ച്) നിര്യാതനായി. ഭാര്യ: നിർമലകുമാരി. മക്കൾ: അരുൺ, അനൂപ. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.