നെടുമങ്ങാട്: ഉളിയൂർ ആനന്ദ് ഭവനിൽ വിവേകാനന്ദൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: അഭിലാഷ്, അരവിന്ദ്, പരേതനായ ആനന്ദ്. മരുമക്കൾ: ശ്രീജ എസ്.പിള്ള, ചിത്ര. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 8 30ന്.