അണ്ടൂർക്കോണം: അരിയോട്ടുകോണം മഞ്ജു ഭവനിൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മഞ്ജുഷാറാണി, മനോജ്കുമാർ. മരുമക്കൾ: ജയൻ, ദീപ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.