കാട്ടായിക്കോണം: കരിയം കിഴക്കേവീട്ടിൽ പാറുക്കുട്ടിയമ്മ (91) കാട്ടായിക്കോണം കൂനയിൽ കിഴക്കേവീട്ടിൽ നിര്യാതയായി. സഹോദരൻ: ശ്രീധരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് കൂനയിൽ കിഴക്കേവീട്ടിൽ.