തിരുവനന്തപുരം: ഇൗഞ്ചക്കൽ സുഭാഷ് നഗർ, ഇ.എൻ.ആർ.എ-134 റിട്ട. വി.എസ്.എസ്.സി എൻജിനീയർ മുഹമ്മദ് ബാഷ (81) നിര്യാതനായി. ഭാര്യ: മുംതാസ് ബീഗം. മക്കൾ: രേഷ്മ, റിയാസ് റിനാസ്. മരുമകൻ: റിയാസ് (ബംഗളൂരു). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.