വെഞ്ഞാറമൂട്: ആലുന്തറ സാകേതത്തില്‍ രഘുനാഥക്കുറുപ്പ് (82) നിര്യാതനായി. റിട്ട. വി.എസ്.എസ്.സി ജീവനക്കാരനാണ്. ഭാര്യ: പ്രഭാകുമാരിയമ്മ. മക്കള്‍: ശ്രീലത (ഹെഡ്മിസ്ട്രസ്, മുളവന വി.എച്ച്.എസ്.എസ്), സുരേഷ് ബാബു, ജയശ്രീ (അധ്യാപിക, എന്‍.എസ്.എസ് എച്ച്.എസ്, ചാത്തന്നൂര്‍). മരുമക്കള്‍: വേണുകുമാര്‍ (റിട്ട. അസി.കമീഷണര്‍, നികുതി വകുപ്പ്), ആശാറാണി (അധ്യാപിക, ഗവ. യു.പി.എസ് കല്ലിശ്ശേരി), ജെ. ദീപക് (എ.എം.വി കുട്ടനാട്). സഞ്ചയനം ശനിയാഴ്ച 8.30ന്.