മലയിൻകീഴ്: മച്ചേൽ മോഹൻ ഭവനിൽ മോഹൻ കുമാർ (54) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ഐശ്വര്യ, അനുപമ. മരുമക്കൾ: ശങ്കർ, വിഷ്ണു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.