കൊട്ടിയം: ആയൂർ ഒഴുകുപാറയ്ക്കൽ സരസ്വതി വിലാസത്തിൽ പരേതനായ സദാനന്ദെൻറ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കൾ: സരസ്വതി, പരേതനായ രാജൻ, ബാബു (റിട്ട. ഇ.എസ്.ഐ.സി), സുഷമ. മരുമക്കൾ: ബാഹുലേയൻ, ശോഭന, ജയ (എസ്.എൻ പബ്ലിക് സ്കൂൾ), രാജചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.