മയ്യനാട്: മയ്യനാട് തെക്കുംകര പുല്ലിച്ചിറ തുണ്ടിൽ വീട്ടിൽ എം. രവീന്ദ്രനാഥെൻറ ഭാര്യ ഇന്ദിരക്കുട്ടി (77-റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: രജി (സപ്ലൈകോ, കൊല്ലം), രജനി (യൂനിയൻ ബാങ്ക്, കൊല്ലം). മരുമക്കൾ: സാജൻ (പി.വി യു.പി സ്കൂൾ പേരേത്ത്), അനിഷ (വനിത സഹകരണ സംഘം കൂട്ടിക്കട).