കരുനാഗപ്പള്ളി: റിട്ട. ടെലികമ്യൂണിക്കേഷൻ ചീഫ് സൂപ്രണ്ട് (ബി.എസ്.എൻ.എൽ) പടനായർകുളങ്ങര വടക്ക് സലിം മൻസിലിൽ (ആലുംകുളങ്ങര കുടുംബാംഗം) കോയാകുട്ടി (82) നിര്യാതനായി. ദീർഘകാലം കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുനലൂർ പള്ളിതാഴ വീട്ടിൽ കുടുംബാംഗം കുൽസംബീവി. മക്കൾ: പരേതയായ നെജുമ, സലിം (മാഗ്ന), സബീന. മരുമക്കൾ: പരേതനായ നസിം, നസീദ് (മാഗ്ന), സുഖൈന.